എ വിന്‍സന്റ് എം.എല്‍.എക്ക് ജാമ്യം

Published : Aug 03, 2017, 05:39 PM ISTUpdated : Oct 05, 2018, 12:46 AM IST
എ വിന്‍സന്റ് എം.എല്‍.എക്ക് ജാമ്യം

Synopsis

തിരുവനന്തപുരം: കോവളം എം.എല്‍.എ  എ. വിന്‍സന്റിന് ഒരു കേസില്‍ ജാമ്യം ലഭിച്ചു. ബാലരാമപുരത്തെ ബിവറേജസ് ഔട്ട്‍ലെറ്റിനെതിരായ സമരം ഉദ്ഘാടനം ചെയ്തിന് വിന്‍സന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് നെയ്യാറ്റിന്‍കര  ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി-3, എം.എല്‍.എക്ക് ജാമ്യം നല്‍കിയത്. സമരത്തിന്റെ ഭാഗമായി വിന്‍സന്റ് പൊതുമുതല്‍ നശിപ്പിച്ചുവെന്ന പൊലീസ് കേസ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ; അമേരിക്കൻ എയർ ബേസുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു