മന്ത്രി എ.കെ ശശീന്ദ്രന്‍റെ വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു

Web Desk |  
Published : Jun 13, 2018, 09:18 PM ISTUpdated : Oct 02, 2018, 06:35 AM IST
മന്ത്രി എ.കെ ശശീന്ദ്രന്‍റെ വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു

Synopsis

 തലയ്ക്ക് പരിക്കേറ്റയാളെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു

അങ്കമാലി: മന്ത്രി എ.കെ ശശീന്ദ്രന്‍റെ പൈലറ്റ് വാഹനമിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റയാളെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.മനക്കപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് തലയ്ക്ക് പരിക്കും ആന്തരികരക്തസ്രാവവും ഉണ്ട് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും'; ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി ട്രംപ്
തീരാത്ത പക; 22കാരനെ വെട്ടി ഭാര്യയുടെ ബന്ധുക്കൾ; ആക്രമണം പ്രണയവിവാഹത്തിന്റെ പേരിൽ