ആറ്റിങ്ങലില്‍ വാന്‍ മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

Web Desk |  
Published : May 27, 2018, 04:25 PM ISTUpdated : Oct 02, 2018, 06:32 AM IST
ആറ്റിങ്ങലില്‍ വാന്‍ മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

Synopsis

വാന്‍ മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക് 

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കരയില്‍ വാന്‍ മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

വിവാഹ സൽക്കാരം കഴിഞ്ഞ് ചിറ്റാറ്റിൻകരയിൽ നിന്നും മാമത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.  പരിക്കേറ്റവരില്‍ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സി ജെ റോയിയുടെ മരണം; അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി