
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് പൊലീസ് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പി. പ്രവീണാണ് മരിച്ചത്. പരുക്കേറ്റ രണ്ട് പൊലീസുകാരെയും ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.