ഓട്ടോക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു

Web Desk |  
Published : Jul 07, 2018, 03:49 PM ISTUpdated : Oct 02, 2018, 06:42 AM IST
ഓട്ടോക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു

Synopsis

ഓട്ടോക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു

വയനാട്: കേരള തമിഴ്‌നാട് അതിര്‍ത്തിയായ അയ്യംകൊല്ലിയില്‍ ഓട്ടോക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മുക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. അയ്യംകൊല്ലിയില്‍ നിന്നും നെല്ലിമാട്ടേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. ഡ്രൈവര്‍ ഷണ്‍മുഖന്‍, ഇദ്ദേഹത്തിന്റെ ഒപ്പമിരുന്ന കുമാരന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ന്നാ പിന്നെ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ', വെല്ലുവിളിച്ച് സുകുമാരൻ നായർ; പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ ചട്ടലംഘനമെന്ന ആരോപണമടക്കം തള്ളി
കാമുകിയും സഹോദരനും കൊല്ലാൻ പദ്ധതിയിട്ടെന്ന് ലാലു പ്രസാദിന്റെ മകന്റെ പരാതി; അനുഷ്ക യാദവിനും ആകാശിനുമെതിരെ എഫ്ഐആര്‍