കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; കാമുകന്‍ പിടിയില്‍

Web Desk |  
Published : Jun 30, 2018, 03:31 PM ISTUpdated : Oct 02, 2018, 06:42 AM IST
കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; കാമുകന്‍ പിടിയില്‍

Synopsis

ട്രെയിനില്‍ ഇവരുടെ അടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരനും  പരിക്കേറ്റിട്ടുണ്ട്.

കൊല്ലം: കൊട്ട‌രക്കരയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനിൽ വച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ  യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ കാമുകനായ അരുണിനെ പൊലീസ് പിടികൂടി. ട്രെയിനില്‍ ഇവരുടെ അടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരനും ആസിഡ് വീണ് പരിക്കേറ്റിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയിലെ ഫ്ലോറിഡ വരെ പ്രകമ്പനത്തിൽ വിറച്ചു; അതിശക്തമായ ഭൂചലനം ഉണ്ടായത് ക്യൂബൻ തീരത്തെ കടലിൽ
ശ്രദ്ധിക്കുക: ഇന്ന് മൂന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർമാർ