ബ്ലാക് മെയിലിംഗ് സംഘം അറസ്റ്റില്‍

Web Desk |  
Published : Jun 30, 2018, 03:25 PM ISTUpdated : Oct 02, 2018, 06:47 AM IST
ബ്ലാക് മെയിലിംഗ് സംഘം അറസ്റ്റില്‍

Synopsis

കൃഷി ഓഫീസറെ ബ്ലാക് മെയില്‍ ചെയ്ത് അ‍ഞ്ചുലക്ഷം തട്ടാന്‍ ശ്രമിച്ച രണ്ടുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.   

തിരുവനന്തപുരം: കൃഷി ഓഫീസറെ ബ്ലാക് മെയില്‍ ചെയ്ത് അ‍ഞ്ചുലക്ഷം തട്ടാന്‍ ശ്രമിച്ച രണ്ടുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് സ്വദേശി അരുണ്‍, ബാലരാമപുരം സ്വദേശി ജിജോ രാജ് എന്നിവരാണ് അറസ്റ്റിലായത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയിലെ ഫ്ലോറിഡ വരെ പ്രകമ്പനത്തിൽ വിറച്ചു; അതിശക്തമായ ഭൂചലനം ഉണ്ടായത് ക്യൂബൻ തീരത്തെ കടലിൽ
ശ്രദ്ധിക്കുക: ഇന്ന് മൂന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർമാർ