നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം തള്ളി

Web Desk |  
Published : Jun 18, 2018, 09:30 PM ISTUpdated : Jun 29, 2018, 04:26 PM IST
നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം തള്ളി

Synopsis

നടിയെ ആക്രമിച്ച കേസ് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. പ്രത്യേക കോടതി വേണമെന്ന ആവശ്യവും അനുവദിച്ചില്ല. അതേസമയം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യപ്രതി സുനില്‍ കുമാറിന്‍റെ അഭിഭാഷകന് കോടതി അനുമതി നല്‍കുകയും ചെയ്തു. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ജൂലൈ 4ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ വിചാരണ വൈകിപ്പിക്കാനുള്ള  ആസൂത്രിത നീക്കമാണിതെന്ന് ദിലീപിന്‍റെ വിമർശിച്ച് കൊണ്ട് സർക്കാർ  നിലപാടെടുത്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം