ലോകചാമ്പ്യന്‍മാരെന്ന ജര്‍മനിയുടെ വമ്പൊടിച്ച മെക്സിക്കോയുടെ ടീം സ്പിരിറ്റ്; ഇവനല്ല, ഇവരാണ് താരം

Web Desk |  
Published : Jun 18, 2018, 09:07 PM ISTUpdated : Jun 29, 2018, 04:23 PM IST
ലോകചാമ്പ്യന്‍മാരെന്ന ജര്‍മനിയുടെ വമ്പൊടിച്ച മെക്സിക്കോയുടെ ടീം സ്പിരിറ്റ്; ഇവനല്ല, ഇവരാണ് താരം

Synopsis

ആദ്യ മിനിട്ടുമുതല്‍ ആക്രമിച്ചാണ് മെക്സിക്കോ മുന്നേറിയത്

മോസ്കോ: ലോകകപ്പ് ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലോകചാമ്പ്യന്‍മാരെ മലര്‍ത്തിയടിച്ച മെക്സിക്കോയാണ് താരം. ലോക ചാമ്പ്യന്‍മാരെന്ന വമ്പുമായെത്തിയ ജര്‍മന്‍ താരങ്ങളെ ഓരോ മിനിട്ടിലും മെക്സിക്കോയുടെ ടീം സ്പിരിറ്റ് വെല്ലുവിളിച്ചു. ഒടുവില്‍ ഗംഭീര വിജയവും സ്വന്തമാക്കി. മെക്സിക്കോയുടെ ടീം സ്പിരിറ്റാണ് താരമാകുന്നത്.

വീഡിയോ കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി
Malayalam News Live: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്