നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

Published : Jan 01, 2018, 12:10 PM ISTUpdated : Oct 04, 2018, 04:52 PM IST
നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സുനില്‍കുമാറിന്‍റെ റിമാൻഡ് കാലാവധി 15 വരെ നീട്ടി. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനായി സുനില്‍കുമാറുള്‍പ്പടെയുള്ള പ്രതികളെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. നടന്‍ ദിലീപുള്‍പ്പെട്ട ഗൂഢാലോചന കേസിലെ രണ്ടാം ഘട്ട കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. കേസിലെ എട്ടാം പ്രതിയായ ദിലീപ് നേരത്തെ കുറ്റപത്രം കൈപ്പറ്റിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടാന ആക്രമണം? ബത്തേരിയിൽ രാത്രി ആനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി
ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, ആർക്കും പരിക്കേറ്റില്ല