നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Web Desk |  
Published : Apr 22, 2018, 06:49 PM ISTUpdated : Jun 08, 2018, 05:44 PM IST
നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Synopsis

യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി കത്തിക്കരിഞ്ഞ നിലയിലാണ് സീരിയല്‍ നടികൂടിയായ യുവതിയുടെ ശരീരം കണ്ടെത്തിയത്

നിലമ്പൂര്‍:  യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് സീരിയല്‍ നടികൂടിയായ യുവതിയുടെ ശരീരം കണ്ടെത്തിയത്. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിതയാണ്  മരിച്ചത്. ഇവര്‍ക്ക് 35 വയസുണ്ട്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാല് വയസുള്ള മകളുണ്ട്. ഭര്‍ത്താവ് ബംഗളുരുവിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡല പുനർനിർണയം: ഡിഎംകെയുടെ സഹായം തേടി കേന്ദ്രം, സമവായമായാൽ ബില്ല് വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരും
വയനാട്ടിൽ ഷിഗല്ല; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം