നടിയെ ആക്രമിച്ച കേസ്; ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് റൂറല്‍ എസ്പി

Published : Aug 01, 2017, 01:22 PM ISTUpdated : Oct 05, 2018, 01:17 AM IST
നടിയെ ആക്രമിച്ച കേസ്; ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് റൂറല്‍ എസ്പി

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ  ആവശ്യമായ  ചാദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതാണ്. എന്നാല്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.  അപ്പുണ്ണിയെ മപ്പുസാക്ഷിയാക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ല. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും എ.വി ജോര്‍ജ്. വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ
കേന്ദ്രമന്ത്രിയെ തള്ളി സിബിസിഐ; നിലവിലെ നിയമം ശക്തമായത്, പ്രധാനമന്ത്രി അടക്കം അധികൃതരെ നേരിൽ കാണാൻ ശ്രമിക്കുമെന്നും സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ്