മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം പെണ്ണുകേസ് പ്രതിയായ അഭിഭാഷകനു കുടപിടിക്കാനെന്ന് അഡ്വ. സംഗീത ലക്ഷ്മണ

Published : Jul 22, 2016, 04:31 AM ISTUpdated : Oct 05, 2018, 03:03 AM IST
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം പെണ്ണുകേസ് പ്രതിയായ അഭിഭാഷകനു കുടപിടിക്കാനെന്ന് അഡ്വ. സംഗീത ലക്ഷ്മണ

Synopsis

കൊച്ചി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ക്കു കാരണം പെണ്ണു കേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകനു കുടപിടിക്കാന്‍ ഹൈക്കോടതി അഭിഭാഷക സംഘടന ഇറങ്ങിപ്പുറപ്പെട്ടതാണെന്ന് പ്രമുഖ അഭിഭാഷക അഡ്വ. സംഗീത ലക്ഷ്മണ.

പ്രതിയെ ചൂട്ടുകത്തിച്ചു പിടിച്ച് വീട്ടില്‍ തിരിച്ചെത്തിക്കുന്നതിനും മാധ്യമ ക്യാമറകളില്‍നിന്ന് ഒളിപ്പിച്ചു നിര്‍ത്തുന്നതിനു കഴിയാതെപോയ കഴിവുകേട് മറച്ചുപിടിക്കുന്നതിനുമാണു ഹൈക്കോടതി അഭിഭാഷക സംഘടന പരാക്രമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് അഡ്വ. സംഗീത ലക്ഷ്മണ ഫേസ്ബുക്കിലൂടെ ആരോപിച്ചു. കോടതി ബഹിഷ്കരണത്തെയും അഡ്വ. സംഗീത ലക്ഷ്മണ വിമര്‍ശിച്ചു.

അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ