അഫ്ഗാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; അഞ്ച് മരണം

Published : Sep 15, 2018, 02:16 PM ISTUpdated : Sep 19, 2018, 09:26 AM IST
അഫ്ഗാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; അഞ്ച് മരണം

Synopsis

പൈ​ല​റ്റും സ​ഹ പൈ​ല​റ്റും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഹെ​റ​ട് പ്ര​വി​ശ്യ​യി​ൽ​നി​ന്നും ഫ​റാ​ഹി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് വീണ് ദുരന്തമായി. ഹെലികോപ്ടറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ ഫ​റാ​ഹ് പ്ര​വി​ശ്യ​യി​ലായിരു​ന്നു അ​പ​ക​ടം. സ​ങ്കേ​തി​ക ത​ക​രാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൈ​ല​റ്റും സ​ഹ പൈ​ല​റ്റും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഹെ​റ​ട് പ്ര​വി​ശ്യ​യി​ൽ​നി​ന്നും ഫ​റാ​ഹി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൂസിഫ‍ർ ആണെന്ന് അവകാശവാദം, അമേരിക്കയിലെ ഗ്രാൻഡ് സെൻട്രലിൽ 44കാരൻ വടിവാളിന് വെട്ടിവീഴ്ത്തിയത് മൂന്ന് പേരെ
കടുത്ത അരക്ഷിതാവസ്ഥയ്ക്കിടെ കൂട്ടവിചാരണ, തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള 400ഓളം പേർക്ക് തടവ് ശിക്ഷയുമായി നൈജീരിയ