അമേരിക്കന്‍ സ്ഫോടനം: മുഖ്യപ്രതി പിടിയില്‍

Published : Sep 20, 2016, 03:26 AM ISTUpdated : Oct 05, 2018, 12:25 AM IST
അമേരിക്കന്‍ സ്ഫോടനം: മുഖ്യപ്രതി പിടിയില്‍

Synopsis

ന്യൂയോര്‍ക്ക്: ന്യൂ യോർക്കിലും ന്യൂ ജെഴ്സിയിലും  ശനിയാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പോലീസ് കരുതുന്ന  അഹമ്മദ് ഖാന്‍ റഹമി പിടിയിലായി. അക്രമത്തിനു പിന്നിൽ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ന്യൂ യോർക്കിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഴയെത്തും മുമ്പേ എൻഎച്ച് 66ലെ വെള്ളക്കെട്ട് പരിഹരിക്കാൻ എൻഎച്ച്എഐ, ജില്ലാ ഭരണകൂടങ്ങളുമായി കൈകോർത്ത് നടപടി, 34.8 കോടി രൂപ അനുവദിച്ചു
ലോകത്തെ ഞെട്ടിച്ച നീക്കം, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തലവൻ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി