അണ്ണാ ഡിഎംകെയിൽ ലയനപ്രഖ്യാപനം

Published : Aug 21, 2017, 04:10 PM ISTUpdated : Oct 05, 2018, 02:28 AM IST
അണ്ണാ ഡിഎംകെയിൽ ലയനപ്രഖ്യാപനം

Synopsis

ചെന്നൈ: അണ്ണാ ഡിഎംകെയിൽ ലയനപ്രഖ്യാപനം. പാർട്ടി ആസ്ഥാനത്ത് കൈകൊടുത്ത് ഒപിഎസും ഇപിഎസും . ആറ് മാസത്തിന് ശേഷമാണ് ഇരുവിഭാഗങ്ങളും ഒരുമിക്കുന്നത് . പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് ഒ പനീർശെൽവം . ഒപിഎസ് മാർഗ്ഗനിർദ്ദേശക സമിതി കോർഡിനേറ്ററാകും. എടപ്പാടി പളനി സ്വാമി കോ കോർഡിനേറ്റർ . ഒപിഎസ് വിഭാഗത്തിന് ഉപമുഖ്യമന്ത്രി അടക്കം 2 മന്ത്രിമാർ മാത്രം . ഒപിഎസ്സിന്റെ സത്യപ്രതിജ്ഞ 5മണിക്ക്  നടക്കും. ലയനപ്രഖ്യാപനത്തിൽ ശശികലയെ കുറിച്ച് പരാമർശമില്ല .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആലപ്പുഴ രക്ഷാപ്രവർത്തനം'; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം, മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള അപ്പീൽ ഹൈക്കോടതി പരിഗണിക്കും
ടോള്‍ നല്‍കാതെ ജീവനക്കാര്‍ക്ക് നേരെ ഓടിച്ചു കയറ്റാന്‍ നോക്കി പാഞ്ഞുപോയത് നിരവധി തവണ; ഒടുവില്‍ കാര്‍ കണ്ടെത്തി