15,000 അടി ഉയരത്തില്‍ നിന്ന് വായു നമസ്ക്കാരവും പദ്മാസനവും നടത്തി എയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍

Web Desk |  
Published : Jun 22, 2018, 10:53 AM ISTUpdated : Jun 29, 2018, 04:27 PM IST
15,000 അടി ഉയരത്തില്‍ നിന്ന് വായു നമസ്ക്കാരവും പദ്മാസനവും നടത്തി എയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍

Synopsis

15,000 അടി ഉയരത്തില്‍ നിന്ന് വായു നമസ്ക്കാരവും പദ്മാസനവും നടത്തി എയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍

ദില്ലി:15,000 അടി ഉയരത്തില്‍ നിന്നും യോഗ അഭ്യാസം നടത്തി എയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിലാണ് പ്ലെയിനില്‍ നിന്നും ചാടി രണ്ട് ഉദ്യോഗസ്ഥര്‍ യോഗ അഭ്യാസം നടത്തിയത്. വിംഗ് കമാന്‍ഡേഴ്സായ കെബിഎസ് സനയാല്‍, ഗജനാഥ് യാദവ് തുടങ്ങിയവരാണ് 15,000 അടി ഉയരത്തില്‍ നിന്നും വായു നമസ്ക്കാരവും‍, വായു പദ്മാസനവും നടത്തിയത്. 

വായുവില്‍ അനായാസേന യോഗ പ്രകടനം നടത്തിയ ഉദ്യോഗസ്ഥര്‍ ക്യാമറയ്ക്ക് നേരെ ചിരിക്കുകയും ചെയ്യുന്നുണ്ട്. ലേഹിലെ സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളില്‍ ആര്‍മി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്നാണ് നാലാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്‍റെ  ഭാഗമായി  നരന്ദ്ര മോദി പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും
അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്