കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാലന്‍

Published : Dec 11, 2017, 02:45 PM ISTUpdated : Oct 04, 2018, 07:20 PM IST
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാലന്‍

Synopsis

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാല്‍.  ജി.എസ് .ടി.യിൽ അമിത പ്രതീക്ഷ കാണിച്ചത് സംസ്ഥാനത്തിന് വിനയായി.  വകുപ്പുകളുടെ പദ്ധതി നടത്തിപ്പ്  പ്രതിസന്ധിയിലാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.  ബജറ്റിൽ നീക്കിവച്ച തുക പോലും ചിലവിടാൻ പറ്റുന്നില്ല. ആദിവാസികൾ അടക്കമുള്ളവർക്ക് നൽകേണ്ട സഹായങ്ങളും നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഇത് മറച്ച് വച്ചിട്ട് കാര്യമില്ലെന്നും എ.കെ  ബാലൻ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര
സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ