ഓഖി ചുഴലിക്കാറ്റ് : മുന്നറിയിപ്പ് നല്‍കുന്നതില്‍ അനാസ്ഥയുണ്ടായെന്ന് സൂസൈപാക്യം

Published : Dec 11, 2017, 02:40 PM ISTUpdated : Oct 05, 2018, 12:24 AM IST
ഓഖി ചുഴലിക്കാറ്റ് : മുന്നറിയിപ്പ് നല്‍കുന്നതില്‍ അനാസ്ഥയുണ്ടായെന്ന് സൂസൈപാക്യം

Synopsis

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ തികഞ്ഞ അനാസ്ഥയുണ്ടായതായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസൈപാക്യം. ഓഖിയെ തുടര്‍ന്ന്  കാണാതായ  ആളുകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലത്തീന്‍ അതിരൂപതയുടെ ആഹ്വാനപ്രകാരമാണ് മാര്‍ച്ച്. അടിയന്തരമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രയും ജീവഹാനിയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളത്തിലെ മുഖ്യമന്ത്രി ആർഎസ്എസ് മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നു', പിഎം ശ്രീയിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും
ആര്‍ സുഗതന്റെ അവധി അപേക്ഷ; ആഭ്യന്തര വകുപ്പ് കത്തിൽ രമേശ് ചെന്നിത്തലക്ക് അതൃപ്‌തി, സാഹചര്യം അന്വേഷിക്കുമെന്ന് മന്ത്രി