ദേശീയ ചലച്ചിത്ര പുരസ്കാരം: കേന്ദ്ര സർക്കാർ കാണിച്ചത് അൽപ്പത്തരമെന്ന് മന്ത്രി എ.കെ ബാലൻ

Web Desk |  
Published : May 03, 2018, 07:19 PM ISTUpdated : Jun 08, 2018, 05:48 PM IST
ദേശീയ ചലച്ചിത്ര പുരസ്കാരം: കേന്ദ്ര സർക്കാർ കാണിച്ചത് അൽപ്പത്തരമെന്ന് മന്ത്രി എ.കെ ബാലൻ

Synopsis

അവാർഡ് ജേതാക്കളുടെ അവകാശം നിഷേധിച്ചു സംസ്ഥാന സർക്കാരിന്  പ്രതിഷേധമുണ്ട്

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ കേന്ദ്ര സർക്കാർ കാണിച്ചത് അൽപ്പത്തരമാമെന്ന് സാംസ്കാരിക വകുപ്പ്  മന്ത്രി എ.കെ ബാലൻ. രാഷ്ട്രപതിയുടെ കൈയിൽനിന്നും പുരസ്കാരം വാങ്ങുക എന്നത് അവാർഡ് ജേതാക്കളുടെ അവകാശമാണ്. ഇത് നിഷേധിച്ചത് ശരിയായില്ല. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്. ജയരാജും യേശുദാസും പുരസ്കാരം വാങ്ങിയതിൽ തെറ്റില്ല. അർഹതയ്ക്കുള്ള അംഗീകാരമാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും കുടഞ്ഞിട്ട് പരിശോധിക്കാൻ നിർദേശം; സമഗ്ര പരിശോധനക്ക് കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ ഉടച്ചുവാർക്കും
അതൃപ്തി അറിയിച്ച് ഉമ തോമസും; നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി; പുതിയ ടെൻഡർ വിളിച്ചു