രാജി വയ്ക്കാന്‍ ഒരുങ്ങി മന്ത്രി എകെ ശശീന്ദ്രന്‍

Published : Mar 26, 2017, 08:13 AM ISTUpdated : Oct 04, 2018, 11:41 PM IST
രാജി വയ്ക്കാന്‍ ഒരുങ്ങി മന്ത്രി എകെ ശശീന്ദ്രന്‍

Synopsis

തിരുവനന്തപുരം: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്ക്കും. മുഖ്യമന്ത്രിയെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. മന്ത്രിയുടെ ലൈംഗിക സംഭാഷണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ മന്ത്രി നിര്‍ബന്ധിതനായത്. മൂന്നുമണിയോടെ ശശീന്ദ്രന്‍ മാധ്യമങ്ങളെ കാണും. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തന്‍റെത് മാത്രമായിരിക്കും എന്നാണ് രാജിസന്നദ്ധത അറിയിച്ച് എകെ ശശീന്ദ്രന്‍ അറിയിച്ചത്.

നേരത്തെ മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ ലൈം​ഗീ​ക​ച്ചു​വ​യു​ള്ള സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. എ​ല്ലാ വ​ശ​വും പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ശ​ശീ​ന്ദ്ര​ൻ‌ ഒ​രു വീ​ട്ട​മ്മ​യോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ്വ​കാ​ര്യ ചാ​ന​ൽ പു​റ​ത്തു​വി​ട്ടത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എന്‍റെ കൂടെ ഇങ്ങനെ നിൽക്കുന്നത് എന്തിനാണ്', സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി; 'മാറി നിന്നാൽ മതി'
'പിണറായി എന്‍റെ നാട്ടുകാരൻ എന്ന് പറയാൻ ലജ്ജയുണ്ട്, ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ, ജനരോഷം ഇരമ്പും'; പുതുയുഗയാത്രയുടെ സമാപന വേദിയിൽ ആഞ്ഞടിച്ച് നേതാക്കൾ