എ.കെ. ശശീന്ദ്രനെതിരായ ഹർജിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി

Published : Jan 31, 2018, 06:40 PM ISTUpdated : Oct 05, 2018, 02:07 AM IST
എ.കെ. ശശീന്ദ്രനെതിരായ ഹർജിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി

Synopsis

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ  വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിനല്‍കിയ പരാതിക്കാരിക്കെതിരെ പരാതി.  പരാതിക്കു പിന്നിൽ ഗൂഢാലോചന എന്നാണ്  ആരോപണം. എന്‍സിപി സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ്‌ പാറപ്പുറം ആണ് പരാതിക്കാരൻ

പരാതിക്കാരിയെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദീപ് ഡിജിപി ലോക്നാഥ് ബഹറയ്ക്ക് പരാതി നല്‍കി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിക്കെതിരെയാണ് പ്രദീപ് പരാതി നല്‍കിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിൻ്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി; 'കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്, നാളെ ഗവർണറെ കാണും'
ട്രംപിന്‍റെ ഭീഷണിക്ക് മറുപടി, 'കടലിടുക്കിലെ മരണച്ചുഴി' കാത്തിരിക്കുന്നുണ്ട് എന്ന് റെവല്യൂഷണറി ഗാർഡ്സ്; പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം