മന്ത്രിയാക്കാമെന്ന് പറഞ്ഞ് ആരെയും പാര്‍ട്ടിയിലെടുക്കേണ്ടെന്ന് എ.കെ ശശീന്ദ്രന്‍

Published : Jan 15, 2018, 01:24 PM ISTUpdated : Oct 04, 2018, 07:38 PM IST
മന്ത്രിയാക്കാമെന്ന് പറഞ്ഞ് ആരെയും പാര്‍ട്ടിയിലെടുക്കേണ്ടെന്ന് എ.കെ ശശീന്ദ്രന്‍

Synopsis

തിരുവനന്തപുരം: പാരിതോഷികമായി മന്ത്രി സ്ഥാനം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ട സാഹചര്യമില്ലെന്ന് എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, കോവൂര്‍ കുഞ്ഞിമോന് മന്ത്രി പദവി സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ഊഹാപോഹം മാത്രം. പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് നേരത്തെ കോവൂര്‍ കുഞ്ഞുമോനും പറഞ്ഞിരുന്നു‍. എന്‍സിപി തന്നെ മന്ത്രിയാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ വിശദമാക്കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും
പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ