മകന്റെ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു

Published : Jan 15, 2018, 01:16 PM ISTUpdated : Oct 05, 2018, 03:02 AM IST
മകന്റെ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു

Synopsis

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു. സിബിഐ അന്വേഷണത്തിനു വേണ്ട എല്ലാവിധ പിന്തുണ ഉണ്ടാകുമെന്ന് ഗവർണർ അറിയിച്ചു. 2014 മുതലുള്ള രേഖകളുമായി  വീണ്ടും മറ്റന്നാൾ ഗവർണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻ
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി; കാർഗോ സർവീസ് ഫ്ലാഗ് ഓഫ് നാളെ