ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി

Web Desk |  
Published : Mar 15, 2018, 09:53 AM ISTUpdated : Jun 08, 2018, 05:49 PM IST
ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി

Synopsis

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി

ലക്നൗ: യുപിയിൽ ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം.  യുപിയിലെ കൈരാനയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ലോക്സഭയിലും സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിജെപി എംപി മരിച്ചതിനെ തുടര്‍ന്നാണ് കൈരാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.  പാര്‍ലമെന്‍റിലും ഇരുകക്ഷികളും ഒരുമിച്ച് നീങ്ങുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്നലെ മായാവതിയുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷബീൽ ആദ്യം വെള്ളത്തിലിറങ്ങിയിരുന്നില്ല, പക്ഷേ കൂട്ടുകാർ തിരിച്ചു കയറിയപ്പോൾ കരയ്ക്ക് അവനില്ല; വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു
കാത്തിരിപ്പും പ്രാർത്ഥനകളും സഫലം; ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി