
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റിസോര്‍ട്ടില്‍ വന്‍ നികുതി വെട്ടിപ്പ്. ആലപ്പുഴ ചുങ്കത്തെ പഗോഡ റിസോര്‍ട്ടാണ് നികുതി വെട്ടിപ്പ് നടത്തിയത്.
പഗോഡ റിസോര്‍ട്ട് 68 ലക്ഷം രൂപ കെട്ടിട നികുതിയടച്ചില്ല. നഗരസഭ റിസോര്‍ട്ട് ജപ്തി ചെയ്തു. അടയ്ക്കാനുളളത് അനധികൃതമായുളള കെട്ടിടത്തിന്‍റെ നികുതി. അഞ്ച് നില കെട്ടിടമാണ് പഗോഡ റെസ്റ്റേറന്‍റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam