തൃശൂരില്‍  65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം

Published : Feb 06, 2018, 01:30 PM ISTUpdated : Oct 05, 2018, 01:04 AM IST
തൃശൂരില്‍  65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം

Synopsis

തൂശൂര്‍: കയ്പമംഗലം ചാമക്കാലയിൽ 65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം. പാസ്പോർട്ടും 4000 രൂപയും നഷ്ടപ്പെട്ടു. ചാമക്കാല സ്കൂളിന് സമീപം പുതിയ വീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ബീവാത്തുമ്മയെയാണ് കെട്ടിയിട്ട് പണവും പാസ്പോര്‍ട്ടും കവര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി, 5 പേരുടെ നില ​ഗുരുതരം, 13 പേർ ചികിത്സയിൽ, അപകടം ആർഡിഒ അന്വേഷിക്കും
ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്‍യു നേതാവിന് രാഹുലിന്‍റെ പിന്തുണ; നിന്നെ തള്ളിപ്പറയില്ലെന്ന് അതുലിന്‍റെ പോസ്റ്റിന് കമന്‍റ്