വിദേശ വനിതയുടെ കൊലപാതകം: കേരള ടൂറിസത്തിന് തിരിച്ചടിയെന്ന് കണ്ണന്താനം

Web desk |  
Published : May 05, 2018, 12:52 PM ISTUpdated : Jun 08, 2018, 05:47 PM IST
വിദേശ വനിതയുടെ കൊലപാതകം: കേരള ടൂറിസത്തിന് തിരിച്ചടിയെന്ന് കണ്ണന്താനം

Synopsis

വിനോദസഞ്ചാരികൾക്ക് സുരക്ഷയില്ലാത്ത സ്ഥലം എന്ന അപഖ്യാതി കേരളത്തിനുണ്ടാക്കും.

തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകം കേരള ടൂറിസത്തിന് തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അഭിപ്രായപ്പെട്ടു.  വിദേശവനിതയുടെ മരണം വിനോദസഞ്ചാരികൾക്ക് സുരക്ഷയില്ലാത്ത സ്ഥലം എന്ന അപഖ്യാതി കേരളത്തിനുണ്ടാക്കും. 

ദേശീയ പുരസ്കാരവിതരണവേദിയിലുണ്ടായ വിവാദങ്ങളെക്കുറിച്ച് പറയേണ്ടത് താനല്ലെന്നും കേന്ദ്ര വാർത്തവിനിമയ മന്ത്രാലയമാണെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വധുവിന് വാഗ്ദാനം ചെയ്ത ആഭരണത്തെച്ചൊല്ലി തർക്കം, ആയുധങ്ങളുമായി തമ്മിൽതല്ലി വീട്ടുകാർ, വർഷങ്ങളുടെ പ്രണയം മണ്ഡപത്തിൽ പൊലിഞ്ഞു
'കെഎസ്ഇബി ജീവനക്കാരനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം ലോക്കൽ സെക്രട്ടറി മര്‍ദിച്ചു'; പരാതിയിൽ കേസെടുത്ത് പൊലീസ്