ആലുവയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം; ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍

Published : Oct 14, 2017, 07:27 AM ISTUpdated : Oct 05, 2018, 12:17 AM IST
ആലുവയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം; ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍

Synopsis

കൊച്ചി: ആലുവ മുട്ടത്ത് വച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം നിര്‍ത്തതെ പോയ ലോറിയും ഡ്രൈവറും പോലീസ് പിടിയിലായി. ഗുജറാത്ത് സ്വദേശി രാം ചന്ദറും ഇയാള്‍ ഓടിച്ച വാഹനവുമാണ് കുമ്പളം ടോള്‍ പ്ലാസയില്‍ വച്ച് പോലീസ് പിടികൂടിയത്.

മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ട്രാഫിക് നിയന്ത്രണത്തിലേര്‍പ്പെട്ട മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.
ഒരാള്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനത്തിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം; 361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്
ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്പെൻഷൻ