പ​​​ഞ്ചാ​​​ബിൽ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​​​​ഗ് അധികാരമേറ്റു

Published : Mar 16, 2017, 05:38 AM ISTUpdated : Oct 05, 2018, 12:36 AM IST
പ​​​ഞ്ചാ​​​ബിൽ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​​​​ഗ് അധികാരമേറ്റു

Synopsis

ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബിൽ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​​​​ഗി​​​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കോൺഗ്രസ് മ​​​​ന്ത്രി​​​​സ​​​​ഭ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന ച​​​​ടങ്ങിൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ വി.പി. സിംഗ് സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു. പത്തു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു പ​​​ഞ്ചാ​​​ബി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​ർ അധികാരത്തിലെത്തുന്ന​​​ത്.

മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യി നവ്ജ്യോത് സിംഗ് സിദ്ദു, മൻപ്രീത് ബദൽ, ബ്രഹം മോഹിന്ദ്ര, ചർൺജിത്ത് ചന്നി, റാണ ഗുർജിത്ത്, ത്രിപത് ബജ്വ, അരുണ ചൗധരി, റസിയ സുൽത്താന എ​​​​ന്നി​​​വ​​​രും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. 117 അം​​​ഗ​​​സ​​​ഭ​​​യി​​​ൽ 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. 

കോ​​​ൺ​​​ഗ്ര​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെടുത്തു. പത്തു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു പ​​​ഞ്ചാ​​​ബി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​ർ അധികാരത്തിലെത്തുന്ന​​​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി