അമീറുല്‍ ഇസ്ലാമിനെ ഒരു കേസില്‍കൂടി പൊലീസ് അറസ്റ്റ് ചെയ്തു

Published : Jul 01, 2016, 02:10 PM ISTUpdated : Oct 05, 2018, 02:28 AM IST
അമീറുല്‍ ഇസ്ലാമിനെ ഒരു കേസില്‍കൂടി പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ഒരു കേസില്‍കൂടി പൊലീസ് അറസ്റ്റ് ചെയ്തു.  ആടിനെ ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കി എന്ന കേസിലാണ് അറസ്റ്റ്.  കുറുപ്പംപടി സിഐ,കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ഈ കേസില്‍  പ്രതിയെ ചോദ്യം ചെയ്യാന്‍ പൊലീസ് നാളെ  കോടതിയില്‍ അപേക്ഷ നല്‍കും. ഈ മാസം 13 വരെയാണ് അമീറിനെ ജു‍ഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?