ദില്ലിയില്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

Published : May 27, 2017, 04:25 PM ISTUpdated : Oct 05, 2018, 12:30 AM IST
ദില്ലിയില്‍  അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍  പീഡിപ്പിച്ചു

Synopsis

ദില്ലി: അമേരിക്കയില്‍ നിന്ന് പഠനത്തിനായി ഇന്ത്യയിലെത്തിയി ഇരുപത്തിരണ്ടുകാരിയായ യുവതി ദില്ലിയിലെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിക്കപ്പെട്ടു. സെന്‍ട്രല്‍ ദില്ലിയില്‍ ബുധനാഴ്ചയാണ് സംഭവം. യുവതിയോട് പരിചയം നടിച്ച് പാര്‍ട്ടിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഹോട്ടല്‍ മുറിയിലെത്തിച്ചത്.

മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ചതെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഹരിയാനക്കാര  സ്വദേശിയും മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനുമായ 25കാരന്‍ പിടിയിലായി. 

മൂന്ന് പേര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിച്ചു. തുടര്‍ന്ന് രണ്ട് പേര്‍ പുറത്ത് പോയി. ഇതിന് ശേഷം ഹരിയാന സ്വദേശിയായ യുവാവ് പീഡിപ്പിച്ചെന്നാണ് മൊഴി. വ്യാഴാഴ്ച പോലീസ് പ്രതിയെ പിടികൂടി. മജസ്‌ടേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കി ബിജെപി; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അനാദരവ് കാണിച്ചു, അമിത് ഷായ്ക്ക് പരാതി നൽകും
ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ; അറസ്റ്റിലായ അലക്സിനായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും