ഓടിക്കൊണ്ടിരിക്കവേ രാജധാനി എക്സപ്രസ് ട്രെയിനിന്‍റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു

Web Desk |  
Published : May 21, 2018, 01:26 PM ISTUpdated : Jun 29, 2018, 04:04 PM IST
ഓടിക്കൊണ്ടിരിക്കവേ  രാജധാനി എക്സപ്രസ് ട്രെയിനിന്‍റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു

Synopsis

രാജധാനി എക്സപ്രസ് ട്രെയിനില്‍ തീപിടുത്തം  ഓടിക്കൊണ്ടിരിക്കവെയാണ് അപകടം

ദില്ലി: വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് വരുകയായിരുന്ന രാജധാനി എക്സപ്രസ്  ട്രെയിനില്‍ തീ പിടര്‍ന്നു. ഗ്വാളിയറിലെ ബിര്‍ളാനഗര്‍ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടുത്തം  ഉണ്ടായത്. പാന്‍ട്രി കാറിലാണ് തീപിടിച്ചത്. പിന്നീട് സമീപത്തെ നാല് എസി കോച്ചുകളിലേക്കും തീ പടര്‍ന്നു. തീ പടര്‍ന്ന് പിടിക്കും മുമ്പ്  യാത്രക്കാര്‍ എല്ലാം ഇറങ്ങിയെന്നും  ആളപായമില്ലെന്നും റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ  അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത് 3 വാഹനങ്ങൾ, പരിക്കേറ്റവർ ആശുപത്രിയിൽ, മദ്യലഹരിയിലെന്ന് നാട്ടുകാർ
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്