സിപിഐ നേതാവ് ആനി രാജയെ ഗുണ്ടകള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

Published : Oct 30, 2017, 07:52 PM ISTUpdated : Oct 05, 2018, 01:46 AM IST
സിപിഐ നേതാവ് ആനി രാജയെ ഗുണ്ടകള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

Synopsis

ദില്ലി: സിപിഐ നേതാവ് ആനി രാജക്ക് നേരെ ആക്രമണം. ദില്ലിയിലെ കട്പുത്തലിയില്‍ വച്ചായിരുന്നു ആക്രമണം. കോളനി ഒഴിപ്പിക്കുന്ന സ്ഥലം  സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആനി രാജ. ഗുണ്ടാസംഘം ആനി രാജയെ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

ആക്രമണത്തെ തുടര്‍ന്ന് കൈക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി സിപിഐ രംഗത്ത് എത്തി. ആനി രാജയെ  അക്രമികള്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസ് നോക്കിനിന്നെന്നാണ് സിപിഐ ആരോപിച്ചു.

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ,റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി
2021-ൻ്റെ തനിയാവർത്തനം; 16 മണ്ഡലങ്ങളിൽ അവർ വീണ്ടും നേർക്കുനേർ! മധുരപ്രതികാരമോ അതോ ചരിത്രമാവർത്തനമോ?