ഏപ്രില്‍ ഫൂളിന്‍റെ മറവില്‍ സാമൂഹിക വിരുദ്ധ ആക്രമണം

Web Desk |  
Published : Apr 01, 2018, 06:38 PM ISTUpdated : Jun 08, 2018, 05:46 PM IST
ഏപ്രില്‍ ഫൂളിന്‍റെ മറവില്‍ സാമൂഹിക വിരുദ്ധ ആക്രമണം

Synopsis

തെങ്ങും വാഴകളും വെട്ടിനശിപ്പിച്ചു  

ആലപ്പുഴ: ഏപ്രില്‍ ഫൂളിന്റെ മറവില്‍ ഹരിപ്പാട്  ആറാട്ടുപുഴ കള്ളിക്കാട് പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധ ആക്രമണം. കള്ളിക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് പുറക് വശത്തായി നിന്നിരുന്ന വാഴകളും, തോപ്പില്‍ വിഷ്ണുവിന്റെ പുരയിടത്തില്‍ വാഴകളും, കൊച്ചുകാട്ടില്‍ വിജയന്റെ വീട്ടിലെ തൈതെങ്ങും വാഴകളും ആണ് അക്രമികള്‍ നശിപ്പിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വാഴ വെട്ടി നശിപ്പിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മിഡിൽ ഈസ്റ്റിൽ വട്ടമിട്ട് യുഎസ്, ഖത്തറിലും ബഹ്റൈനിലും അടക്കം വമ്പൻ നീക്കങ്ങൾ; ഇറാനെ ചെറുക്കാൻ 30,000 മുതൽ 40,000 വരെ സൈനികർ
ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും; ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ