സൈനികരുടെ ജീവൻ മോദി പന്താടുന്നു: എ കെ ആന്റണി

Published : Nov 30, 2016, 12:06 PM ISTUpdated : Oct 04, 2018, 07:51 PM IST
സൈനികരുടെ  ജീവൻ മോദി പന്താടുന്നു: എ കെ ആന്റണി

Synopsis

ന്യൂഡല്‍ഹി: സൈനികരുടെ  ജീവൻ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പന്താടുകയാണെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. പത്താൻകോട്ട് , ഉറി ആക്രമണങ്ങൾക്ക് ശേഷം വേണ്ടത്ര മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചില്ല. അതിർത്തിയിലെ നുഴഞ്ഞുകയറ്റം സർവ്വകാല റെക്കോർഡിലെത്തി. മനസ്സാക്ഷി മരവിച്ച സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും എ കെ ആന്റണി ദില്ലിയിൽ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം