അഭയാര്‍ത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ട്രംപ് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി

Web Desk |  
Published : Feb 10, 2017, 04:16 AM ISTUpdated : Oct 04, 2018, 06:12 PM IST
അഭയാര്‍ത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ട്രംപ് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി

Synopsis

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സര്‍ക്കാര്‍ നല്‍കിയ നല്‍കിയ ഹര്‍ജി അപ്പീല്‍ കോടതി തള്ളി. കീഴ്‌ക്കോടതി വിധി റദ്ദാക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ഏഴു പ്രധാന മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിക്കൊണ്ടുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞയാഴ്ച  കീഴ്‌കോടതി റദ്ദാക്കിയിരുന്നു. അതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് തീരുമാനം പ്രയാസമുണ്ടാക്കുന്നെന്ന് കാണിച്ചായിരുന്നു കോടതിയുടെ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രിയദർശിനിയിൽ കയറേണ്ടെന്ന് സിപിഎം പ്രവർത്തകരോട് എംവി ​ഗോവിന്ദൻ പറയുന്നില്ലല്ലോ, എങ്കിൽ 35 ശതമാനം കയറില്ലല്ലോ; ബഹിഷ്കരിച്ചവരെ കാണാനില്ലെന്ന് മന്ത്രി
`കർശന നിർദേശം നൽകിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല'; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ