ആറന്മുള ഉത്രട്ടാതി ജലമേള: മത്സരങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനം

Published : Aug 23, 2018, 12:11 PM ISTUpdated : Sep 10, 2018, 03:35 AM IST
ആറന്മുള ഉത്രട്ടാതി ജലമേള: മത്സരങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനം

Synopsis

പ്രളയദുരന്തത്തെ തുടർന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകൾ ചുരുക്കും. തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി

ആറന്മുള: പ്രളയദുരന്തത്തെ തുടർന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകൾ ചുരുക്കും. തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി.

ഒക്ടോബർ രണ്ട് വരെ നടത്താനിരുന്ന ഈ വർഷത്തെ വഴിപാട് വള്ളസദ്യ പൂർണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങൾക്കും കരക്കാർക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാർക്കുമായി പള്ളിയോട സേവാസംഘം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം