കശ്‌മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു

Web Desk |  
Published : Nov 22, 2016, 09:43 AM ISTUpdated : Oct 05, 2018, 02:50 AM IST
കശ്‌മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു

Synopsis

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബന്ദിപോര്‍ മേഖലയില്‍  ഭീകരരും സൈന്യവും ഏറ്റമുട്ടലലാണ് രണ്ട് ഭീകരരെ വെടിവച്ച് കൊന്നത്. മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സേന ശക്തമാക്കി. നിയന്ത്രണ രേഖയ്ക്കു സമീപം ആര്‍ എസ് പുര സെക്ടറില്‍ കടക്കാന്‍ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ അതിര്‍ത്തി സുരക്ഷാ സേന വധിച്ചു. സേനയുടെ മുന്നറിയപ്പ് അവഗണിച്ച് അതിര്‍ത്തി കടന്നപ്പോഴാണ് ഇയാളെ വധിച്ചതെന്ന് സേന അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്