
ആലുവയില്‍ മൂന്നും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍ . കുട്ടികളുടെ അയല്‍വാസിയായ ഉണ്ണിയെയാണ് ബിനാനി പുരം പോലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ സ്കൂളില്‍ ടിച്ചറോടാണ് വിവരം പറഞ്ഞത്. അയല്‍ വീട്ടില്‍ കളിക്കാനെത്തിയപ്പോള്‍ ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam