പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേര്‍ പിടിയില്‍

Published : Feb 07, 2018, 05:23 PM ISTUpdated : Oct 05, 2018, 02:02 AM IST
പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേര്‍ പിടിയില്‍

Synopsis

കോ​ഴി​ക്കോ​ട്: പ​ത്തു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ കോ​ഴി​ക്കോ​ട്ട് അ​റ​സ്റ്റി​ൽ. സു​രേ​ഷ്, നി​ർ​മ​ല എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള്ള​നോ​ട്ടി​ന്‍റെ ഉ​റ​വി​ട​ത്തെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങളോളം വെള്ളം മുടങ്ങി, ഒടുവിൽ കുടുംബങ്ങൾ ആളെയെത്തിച്ച് പരിശോധിച്ചു; പൈപ്പിനുള്ളിൽ ആൽമരത്തിൻ്റെ കൂറ്റൻ വേര് കണ്ടെത്തി
'നിങ്ങൾ വിശ്വസിക്കില്ല! ബെംഗളൂരു ജീവിതത്തിൽ ഇങ്ങനെയൊന്ന് ആദ്യം', കൊടും ചൂടിൽ ക്രയോണുകൾ ഉരുകി ഒലിക്കുന്ന വീഡിയോ പങ്കുവച്ച് യുവതി