
ദില്ലി: ജിഡിപി വളര്‍ച്ചാ നിരക്കു കുറഞ്ഞതിനു നോട്ട് അസാധുവാക്കല്‍ മാത്രമല്ല കാരണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ആഗോള സാഹചര്യവും ഇതിനെ ബാധിച്ചു. ജിഎസ്ടി പ്രഖ്യാപിച്ച സമയത്തു തന്നെ നടപ്പാക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
എയര്‍ ഇന്ത്യ സ്വകാര്യവത്കരണത്തില്‍ വ്യോമയാന മന്ത്രലയം ആദ്യ ശുപാര്‍ശ നല്‍കും. നോട്ട് അസാധുവാക്കലിനു ശേഷം എത്ര പണം തിരിച്ചെത്തിയെന്ന കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും ആര്‍ബിഐ ഇത് കണക്കാക്കി വരികയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam