ജി എസ് ടി: അവശ്യസാധനങ്ങളുടെ വില കൂടില്ലെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി

Web Desk |  
Published : Oct 26, 2016, 01:25 PM ISTUpdated : Oct 05, 2018, 02:47 AM IST
ജി എസ് ടി: അവശ്യസാധനങ്ങളുടെ വില കൂടില്ലെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി

Synopsis

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാല് തട്ടുകളുള്ള ചരക്ക് സേവന നികുതി നടപ്പിലിക്കുമ്പോള്‍ അവശ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭക്ഷ്യഅവശ്യ വസ്തുക്കളെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കിയാണ് നിരക്കുകള്‍ നിര്‍ദ്ദേശിച്ചത്. നിലവില്‍ മൂന്ന് ശതമാനത്തില്‍ താഴെ നികുതിയുള്ളവയെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. നഷ്ടപരിഹാരത്തുക കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ അടുത്തമാസം നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സമാവയത്തിലെത്തുമെന്നും അരുണ്‍ ജെയ്റ്റ്!ലി ഫേസ്ബുക്കില്‍ കുറിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി