'ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്' മാന്‍ ബുക്കര്‍ പട്ടികയില്‍: 97 ആവര്‍ത്തിക്കുമോ ?

Published : Jul 28, 2017, 11:42 AM ISTUpdated : Oct 04, 2018, 11:53 PM IST
'ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്'  മാന്‍ ബുക്കര്‍ പട്ടികയില്‍: 97 ആവര്‍ത്തിക്കുമോ ?

Synopsis

2017ലെ മാന്‍ ബുക്കര്‍ ലോംങ്ങ് ലിസ്റ്റില്‍ അരുന്ധതിയുടെ 'ദ മിനിസ്റ്ററി ഓഫ്  അറ്റ്മോസ്റ്റ് ഹാപ്പിനസ്'.  1997 ല്‍ ഇറങ്ങിയ ദ ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സിന് ശേഷം നീണ്ട പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നത്. ദ ഗോഡ്  ഓഫ് സ്മോള്‍ തിംങ്ങ്സ് മാന്‍ ബുക്കര്‍ പ്രൈസ് കരസ്ഥമാക്കിയിരുന്നു.

19 വര്‍ഷങ്ങള്‍ക്കിപ്പറം വീണ്ടും അരുന്ധതി മാന്‍ ബുക്കര്‍ പ്രൈസ് കരസ്ഥമാക്കാനൊരുങ്ങുന്നു. ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സിനെ മറ്റു 13 പുസ്തകങ്ങള്‍ക്കൊപ്പമാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. ആരും അധികം ചര്‍ച്ചചെയ്യാത്ത  ഇന്ത്യയെക്കുറിച്ചാണ് പുസ്തകം പറയുന്നത്.

വളരെ സമ്പുഷ്ടവും വ്യത്യസ്തവുമാണ് പുസ്തകം. ദ ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് പോലെ  ശൈലിയില്‍ അടക്കം വ്യത്യസ്തത പുലര്‍ത്തുന്നു പുസ്തകം. സെപ്റ്റംബര്‍ 13 ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യ്ത 6 ബുക്കുകള്‍ പ്രഖ്യാപിക്കുകയും ഒക്ടോബര്‍ 17 ന് വിജയിയെ പ്രഖ്യാപിക്കുംകയും ചെയ്യും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി