
സർക്കാരിനും വനിത കമ്മീഷനും എതിരെ ഹാദിയയുടെ അച്ഛൻ അശോകൻ . എൻഐഎ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്തിനെന്ന് അശോകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ചോദിച്ചു. നേതാക്കൾ തന്നെ വിമർശിക്കുന്നത് എന്തറിഞ്ഞിട്ടാണെന്നും സർക്കാരിൽ നിന്ന് തനിക്ക് നീതി കിട്ടിയിട്ടില്ലെന്നും അശോകന്‍ പറഞ്ഞു . '
മകളെ രക്ഷിക്കാൻ കോടതിയിൽ പോയതാണോ താൻ ചെയ്ത തെറ്റെന്നും 21 കുട്ടികൾ ഐഎസിലേക്ക് പോയത് ഇവിടെ നിന്നെന്ന് സർക്കാർ ഓർക്കണമെന്നും അശോകന്‍ വ്യക്തമാക്കി. സർക്കാർ കണ്ണടച്ചിരിക്കരുതെന്നും എല്ലാ പൗരന്മാരുടെയും സർക്കാരാണെന്ന് ഓർക്കണമെന്നും അശോകന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam