എഎസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

Web Desk |  
Published : Sep 03, 2016, 02:08 PM ISTUpdated : Oct 05, 2018, 01:59 AM IST
എഎസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

Synopsis

തൃശൂര്‍: തൃശൂരിലെ ലോഡ്ജില്‍ എ എസ്‌ ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം എ എസ്‌ ഐ സരസനെയാണ് തൃശൂര്‍ കെ എസ് ആര്‍ ടി സിയ്ക്ക് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു സരസന്‍. രാവിലെ മുറി തറക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത സമര പ്രഖ്യാപനം ഉടനെന്ന സൂചനയുമായി സിജെപി, ദില്ലിയിലുള്ള പാറ്റകൾ തുടരണം വിളി ഉടനെത്തുമെന്ന് അറിയിപ്പ്
വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുൻ ജീവനക്കാരൻ പിടിയിൽ