അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഉടന്‍ തുറക്കില്ല

Published : Aug 21, 2018, 07:29 AM ISTUpdated : Sep 10, 2018, 12:52 AM IST
അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഉടന്‍ തുറക്കില്ല

Synopsis

പ്രളയത്തെത്തുടർന്നു നാശ നഷ്ടങ്ങൾ ഉണ്ടായത് കൊണ്ട് നവീകരണത്തിന് ശേഷം മാത്രമേ അതിരപ്പിള്ളിയിലേക്കു പ്രവേശനം അനുവദിക്കൂ.  സംസ്ഥാനത്ത് മഴ കനത്തതുമുതല്‍ അതിരപ്പള്ളിയിലേക്കും വാഴച്ചാലിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.  

അതിരപ്പിള്ളി: കനത്ത മഴയെത്തുടർന്ന് അടച്ചിട്ട അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം സഞ്ചരികൾക്കു തുറന്നുകൊടുക്കാൻ ഇനിയും സമയമെടുക്കും. പ്രളയത്തെത്തുടർന്നു നാശ നഷ്ടങ്ങൾ ഉണ്ടായത് കൊണ്ട് നവീകരണത്തിന് ശേഷം മാത്രമേ അതിരപ്പിള്ളിയിലേക്കു പ്രവേശനം അനുവദിക്കൂ. 
സംസ്ഥാനത്ത് മഴ കനത്തതുമുതല്‍ അതിരപ്പള്ളിയിലേക്കും വാഴച്ചാലിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പ്രദേശത്തെ കച്ചവടക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവിടുത്തെ കച്ചവടസ്ഥാപനങ്ങള്‍ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ