പള്‍സര്‍ സുനിയുടെ അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യും

Published : Mar 18, 2017, 06:31 AM ISTUpdated : Oct 05, 2018, 12:23 AM IST
പള്‍സര്‍ സുനിയുടെ അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യും

Synopsis

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ്, പെന്‍െ്രെഡവ് എന്നിവ കണ്ടെത്തലാണ്  ലക്ഷ്യം. 

പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ അഭിഭാഷകന്‍ സഹായിച്ചോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍  കണ്ടെത്താന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. കഴി!ഞ്ഞ ദിവസവും പ്രതീഷ് ചാക്കോയെ പൊലീസ് ചോദ്യം ചെയ്തിരുന്നു


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല, ഭർത്താവും സഹായിക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി
യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ