നടിയെ ആക്രമിച്ച കേസ്;വിചാരണ ഇന്നു തുടങ്ങും

Web Desk |  
Published : Mar 14, 2018, 07:07 AM ISTUpdated : Jun 08, 2018, 05:46 PM IST
നടിയെ ആക്രമിച്ച കേസ്;വിചാരണ ഇന്നു തുടങ്ങും

Synopsis

നടിയെ ആക്രമിച്ച കേസ്  മുഴുവൻ പ്രതികളും ഹാജരാകണം കൊച്ചിയിലെ കോടതിയിൽ രാവിലെ 11ന് വിചാരണാ നടപടികൾ തുടങ്ങുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങും. എട്ടാം പ്രതിയായ ദിലീപടക്കം മുഴുവൻ പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുമോ അതോ   അവധിക്ക് അപേക്ഷ നൽകുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകർ അറിയിച്ചത്. പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുമുളള തീയതി ഇന്ന് തീരമാനിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഔദ്യോഗിക വാഹനമില്ല, അകമ്പടിയില്ല! പിണറായി വിജയൻ തിരുവനന്തപുരത്തെത്തി; സ്വീകരിക്കാനെത്തിയത് എകെജി സെൻ്ററിലെ വാഹനം
‘ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണ്, ലീഗുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’; പാണക്കാട് സാദിഖലി തങ്ങള്‍