ജിഷ വധക്കേസ് പ്രതിയെ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞു

Published : Jun 27, 2016, 02:03 PM ISTUpdated : Oct 05, 2018, 01:04 AM IST
ജിഷ വധക്കേസ് പ്രതിയെ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞു

Synopsis

പെരുന്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ  പെരുന്പാവൂർ വട്ടോളിപ്പടിയിലെ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞു. ജിഷയെ വധിച്ചതിതിന് ശേഷം താമസിച്ചിരുന്ന കെട്ടിടത്തിലെത്തിയ പ്രതി അമീറുല്‍ ഇസ്ലാം, തുടർന്ന് വട്ടോളിപ്പടിയില്‍ നിന്ന് പെരുന്പാവൂരിലേക്ക് പോയത് ഇയാളുടെ ഓട്ടോയിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെരുന്പാവൂരിലെ ചില അന്യസംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പൊലീസ് ക്ലബിൽ എത്തിച്ചിരുന്നു. പ്രതി അമീറുല്‍ ഇസ്സാമിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന് തിരിച്ചടി, ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ആക്രമിച്ചതിന് മറുപടി, വീണ്ടും ആക്രമണം നടത്തി അമേരിക്ക
സർക്കാർ ജീവനക്കാരനായ അച്ഛൻ മരിച്ചിട്ട് ഒരു വ‍ർഷം, ആശ്രിത നിയമനം നേടിയ അമ്മയെ കൊലപ്പെടുത്തി മകൾ, ലക്ഷ്യം സ‍ർക്കാർ ജോലി